You Searched For "കോണ്‍ഗ്രസ് വക്താവ്"

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകര സീറ്റ് ചോദിച്ച് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; ചാനല്‍ ചര്‍ച്ചകളിലൂടെ കളം പിടിച്ചുവരവേ രോഹിത് ശര്‍മ തടിയനെന്നും ഏറ്റവും മോശം ക്യാപ്റ്റനെന്നും പോസ്റ്റ്; ഹൈക്കമാന്‍ഡ് ഇടപെട്ടതോടെ പോസ്റ്റ് പിന്‍വലിച്ച് ഷമ മുഹമ്മദ്; കണ്ണൂരിലെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട് കോണ്‍ഗ്രസ് വക്താവ്
സെമിയില്‍ ഓസ്‌ട്രേലിയയെ നേരിടാന്‍ ഒരുങ്ങവെ അനാവശ്യ വിവാദം;  കോണ്‍ഗ്രസ് വക്താവിന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരം; പബ്ലിസിറ്റിക്കായി അപകീര്‍ത്തികരമായ വാക്കുകള്‍ വേണ്ടെന്ന് ബിസിസിഐ സെക്രട്ടറി;  ഷമയുടേത് കോണ്‍ഗ്രസ് നിലപാടല്ലെന്ന് രാജീവ് ശുക്ല;  ഇന്ത്യന്‍ നായകനെ വിമര്‍ശിച്ചതില്‍ ആരാധകരും കലിപ്പില്‍